Challenger App

No.1 PSC Learning App

1M+ Downloads
പെരുമ്പടവം ശ്രീധരൻ അധ്യക്ഷനായ മലയാറ്റൂർ ഫൗണ്ടേഷന്റെ പ്രഥമ സമഗ്ര സംഭാവനാ പുരസ്‌കാരം നേടിയത് ?

Aഎം.ടി. വാസുദേവൻ നായർ

Bഅരുന്ധതി റോയ്

Cസച്ചിദാനന്ദൻ

Dവി.കെ. പ്രകാശ്

Answer:

B. അരുന്ധതി റോയ്

Read Explanation:

• 50,000 രൂപയും ബി.ഡി. ദത്തൻ രൂപകല്പനചെയ്ത ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം


Related Questions:

2025 ലെ ചട്ടമ്പിസ്വാമി ജയന്തി പുരസ്കാരത്തിന് അർഹനായത്?
ദി ലോ ട്രസ്റ്റിന്റെ ജസ്റ്റിസ് വി ആർ കൃഷ്ണയ്യർ അവാർഡ് 2025 ന് അർഹനായത് ?
അക്ഷരകേളിയുടെ 2025 ലെ എൻ കെ ദേശം പുരസ്കാരത്തിന് അർഹനായത്?
2025 ലെ കേരള കൾച്ചറൽ ഫോറത്തിന്റെ സത്യൻ ചലച്ചിത്ര പുരസ്കാരത്തിന് അർഹയായത് ?
കേരള വനിതാ കമ്മീഷൻ നൽകുന്ന തദ്ദേശസ്ഥാപനങ്ങളിലെ മികച്ച ജാഗ്രതാ സമിതിക്ക് നൽകുന്ന പുരസ്‌കാരം 2024-25 കാലയളവിൽ നേടിയ ജില്ലാപഞ്ചായത്ത് ഏത് ?