Challenger App

No.1 PSC Learning App

1M+ Downloads
പെർഫ്യൂം ബോൾ എന്താണ് ?

Aടെസ്റ്റ് ക്രിക്കറ്റിൽ ഉപയോഗിക്കുന്ന ബോൾ

Bഏകദിന ക്രിക്കറ്റിൽ ഉപയോഗിക്കുന്ന ബോൾ

Cഡേ നൈറ്റ് ടെസ്റ്റ് ക്രിക്കറ്റിൽ ഉപയോഗിക്കുന്ന ബോൾ

Dഇതൊന്നുമല്ല

Answer:

D. ഇതൊന്നുമല്ല

Read Explanation:

ക്രിക്കറ്റിലെ ഫാസ്റ്റ് ബോളർമാർ ബാറ്റ്സ്മാന്റെ മുഖം ലക്ഷ്യമാക്കി അതിവേഗം എറിയുന്ന ബോളാണ് ഇത്


Related Questions:

വോളിബാളിന്റെ അപരനാമം?
Who is the first gold medal Winner of modern Olympics ?
ആസ്‌ട്രേലിയയുടെ ദേശീയ കായിക വിനോദം ഏതാണ് ?
ഫിഫ അടുത്തിടെ വാർഷിക ടൂർണമെൻറ് ആയി നടത്താൻ തീരുമാനിച്ചത് മത്സരം ഏത് ?
പ്രഥമ ആഫ്രോ - ഏഷ്യൻ ഗെയിംസിന് വേദിയായ ഇന്ത്യൻ നഗരം ഏത് ?