App Logo

No.1 PSC Learning App

1M+ Downloads
പേനയെ പെൻസിൽ എന്നും പെൻസിലിനെ ചോക്ക് എന്നും ചോക്കിനെ സ്റ്റേറ്റ് എന്നും സ്റ്റേറ്റിനെ പേപ്പർ എന്നും എഴുതിയാൽ നിങ്ങൾ ഏറ്റവും കൂടുതൽ എഴുതാൻ ഉപയോഗിയ്ക്കുന്നത്.

Aപേന

Bപെൻസിൽ

Cചോക്ക്

Dസ്റ്റേറ്റ്

Answer:

B. പെൻസിൽ

Read Explanation:

പേന = പെൻസിൽ പെൻസിൽ = ചോക്ക് ചോക്ക് = സ്ലേറ്റ് സ്ലേറ്റ് = പേപ്പർ നമ്മൾ ഏറ്റവും കൂടുതൽ എഴുതാൻ ഉപയോഗിക്കുന്നത് പേന ആണ് ഇവിടെ പേന = പെൻസിൽ ആണ് അതായത് ഏറ്റവും കൂടുതൽ എഴുതാൻ ഉപയോഗിയ്ക്കുന്നത് പെൻസിൽ


Related Questions:

കൂട്ടത്തിൽ ചേരാത്തത് കണ്ടെത്തുക.

തന്നിരിക്കുന്ന പദത്തിന്റെ അക്ഷരങ്ങളിൽ നിന്ന് രൂപപ്പെടുത്താൻ കഴിയാത്ത പദം തിരഞ്ഞെടുക്കുക:

CORPORATION

How many words can be formed by using all letters of the word NIPAH?
Fill the missing letter to complete the letter series ? cd - c - dcc - dd - ccc - d
Fill the missing letter to complete the letter series ? mnn -- mn -- mmn - nm