App Logo

No.1 PSC Learning App

1M+ Downloads
പേഴ്സണൽ കമ്പ്യൂട്ടറുകൾക്കുള്ള ആദ്യത്തെ സ്പ്രെഡ്ഷീറ്റ് സോഫ്റ്റ് വെയർ

AMS Excel

BVC calc

CMS Calk

DSpread sheet

Answer:

B. VC calc

Read Explanation:

  • MS Excel-ൽ നിലവിലുള്ള വിവിധ ടൂൾ ബാറുകൾ - ടൈറ്റിൽ ബാർ, മെനു ബാർ, കോൾ ബാർ, സ്റ്റാൻഡേർഡ് ടൂൾ ബാർ, ഡ്രോയിംഗ് ടൂൾ ബാർ തുടങ്ങിയവ.....

  • MS Excel 2007- ലെ ഒരു വർക്ക് ഷീറ്റിലെ മൊത്തം വരികളുടെ എണ്ണം - 1048576

  • MS Excel 2007 - ലെ ഒരു വർക്ക് ഷീറ്റിലെ മൊത്തം നിരകളുടെ എണ്ണം - 16384

  • MS Excel ലെ മെനുവിൽ വിവിധ ചാർട്ടുകൾ (പൈ ചാർട്ട്, ബാർ ചാർട്ട്) തയ്യാറാക്കാൻ ഉപയോഗിക്കുന്ന മെനു - ഇൻസേർട്ട് മെനു

  • പേഴ്സണൽ കമ്പ്യൂട്ടറുകൾക്കായുള്ള ആദ്യത്തെ സ്പ്രെഡ്ഷീറ്റ് സോഫ്റ്റ് വെയർ - വിസി കാൽക്


Related Questions:

താഴെ കൊടുത്തവയിൽ നിന്ന് ആപ്ലിക്കേഷൻ സോഫ്റ്റ്‌വെയർ തിരഞ്ഞെടുക്കുക:
Which of the following are the tool bars in MS Word?
which of the following is not an example of positional number system?
Which of the following are examples of non-pre emptive scheduling?
Time difference between turn around time and burst time?