Challenger App

No.1 PSC Learning App

1M+ Downloads
പേശികളെക്കുറിച്ചുള്ള പഠനം ഏത് പേരിലാണ് അറിയപ്പെടുന്നത്?

Aഓസ്റ്റിയോളജി

Bമയോളജി

Cന്യൂറോളജി

Dനെഫ്രോളജി

Answer:

B. മയോളജി

Read Explanation:

  • പേശികളെക്കുറിച്ചുള്ള പഠനം മയോളജി (Myology) എന്നാണ് അറിയപ്പെടുന്നത്.


Related Questions:

നെഞ്ചിനെ വയറ്റിൽ നിന്നും വേർതിരിക്കുന്ന പേശി നിർമ്മിത ഭാഗം ഏതാണ് ?
Which is the shaped organ in the human body?
Which of these is an example of hinge joint?
അനൈശ്ചിക പേശികൾ പ്രവർത്തിക്കുന്നത് ഏതു നാഡീവ്യവസ്ഥയുടെ നിയന്ത്രണത്തിലാണ് ?
പേശികൾ എവിടെ നിന്ന് ഉത്ഭവിക്കുന്ന അവയവങ്ങളാണ്?