Challenger App

No.1 PSC Learning App

1M+ Downloads
പേശികൾ എവിടെ നിന്ന് ഉത്ഭവിക്കുന്ന അവയവങ്ങളാണ്?

Aഎൻഡോഡെർം (Endoderm)

Bഎക്ടോഡെർം (Ectoderm)

Cമെസോഡെർം (Mesoderm)

Dഇവയൊന്നുമല്ല

Answer:

C. മെസോഡെർം (Mesoderm)

Read Explanation:

  • പേശികൾ മെസോഡെർമിൽ (മധ്യഭ്രൂണപാളിയിൽ) നിന്ന് ഉത്ഭവിക്കുന്ന അവയവങ്ങളാണ്.

  • എന്നാൽ, സിലിയറി പേശികളും ഐറിഡിയൽ പേശികളും എക്ടോഡെർമിൽ നിന്നാണ് ഉത്ഭവിക്കുന്നത്.


Related Questions:

Which organelle is abundant in red fibres of muscles?
Which is the shaped organ in the human body?
Pain occurring in muscles during workout is usually due to the building up of :
Which of these is an example of gliding joint?
Which of these is not a symptom of myasthenia gravis?