Challenger App

No.1 PSC Learning App

1M+ Downloads
പൈഡയഗ്രം അതിൻറെ ആകൃതി എന്ത് ?

Aചതുരം

Bവൃത്തം

Cത്രികോണം

Dബാർ

Answer:

B. വൃത്തം


Related Questions:

പൈഡയഗ്രത്തെ ..... എന്നും വിളിക്കും.
ദത്തങ്ങളെ അവതരിപ്പിക്കുന്നതിനുള്ള ഒരു രീതിയാണ് .....
ശ്രേണിയിലെ ഓരോ ക്ലാസ് ഇടവേളയ്ക്കും അനുസൃതമായി ആവൃത്തികൾ തുടർച്ചയായി ചേർക്കുന്ന ശ്രേണി ഏത് ?
പട്ടികപ്പെടുത്തുമ്പോൾ ഉപയോഗിക്കുന്ന ദത്ത വർഗീയ രീതികളിൽ ഒന്നാണ് .......
സമയമാണ് ഇവിടെ വർഗീകരണത്തിൽ അടിസ്ഥാനമാക്കുന്ന ചരം :