Challenger App

No.1 PSC Learning App

1M+ Downloads
പൈനാപ്പിളിന്റെ കൃത്രിമ ഗന്ധവും ,രുചിയും നൽകുന്ന എസ്റ്റർ ഏത് ?

Aബെൻസൈൽ അസറ്റേറ്റ്

Bഇഥൈൽ ബ്യൂട്ടറേറ്റ്

Cഒക്ടേൽ അസറ്റേറ്റ്

Dഐസോ അമൈൽ അസറ്റേറ്റ്

Answer:

B. ഇഥൈൽ ബ്യൂട്ടറേറ്റ്

Read Explanation:

  •  എസ്റ്ററുകൾ -ആസിഡും ആൽക്കഹോളും തമ്മിൽ ചേർന്നുണ്ടാകുന്ന മിശ്രിതങ്ങൾ 
  • 'എസ്റ്റർ ' എന്ന പദത്തിന്റെ ഉപജഞാതാവ് - ലിയോപോൾഡ് മെലിൻ 
  • എസ്റ്ററിഫിക്കേഷൻ - എസ്റ്ററുകൾ ഉണ്ടാകുന്ന പ്രവർത്തനം 

പ്രധാന എസ്റ്ററുകൾ 

    • പൈനാപ്പിൾ - ഇഥൈൽ ബ്യൂട്ടറേറ്റ് 
    • മുല്ലപ്പൂ - ബെൻസൈൽ അസറ്റേറ്റ് 
    • ഓറഞ്ച് - ഒക്ടേൽ അസറ്റേറ്റ് 
    • വാഴപ്പഴം -ഐസോ അമൈൽ അസറ്റേറ്റ് 
    • തേൻ - മീഥൈൽ ഫിനൈൽ അസറ്റേറ്റ് 
    • മുന്തിരി - മീഥൈൽ ആന്ത്രാനിലേറ്റ് 

Related Questions:

എലി വിഷമായി ഉപയോഗിക്കുന്ന രാസവസ്തു?
What is the chemical formula of Sulphuric acid ?
Isomerism with a difference in the position of the functional group are known as:
Which of the following is an artificial sweetener?
What is general formula for members of Olefin compounds?