Challenger App

No.1 PSC Learning App

1M+ Downloads
പൈലറ്റ് ലൈസൻസ് ലഭിച്ച ആദ്യ ഇന്ത്യക്കാരൻ ?

Aജെ ആർ ഡി ടാറ്റ

Bധീരുഭായ് അംബാനി

Cരത്തൻ ടാറ്റ

Dഇവരാരുമല്ല

Answer:

A. ജെ ആർ ഡി ടാറ്റ

Read Explanation:

  • 1929 ഫെബ്രുവരി 10നാണ് ഒരു ഇന്ത്യക്കാരന് ആദ്യമായി പൈലറ്റ് ലൈസൻസ് ലഭിക്കുന്നത്.
  • ടാറ്റ ഗ്രൂപ്പ് സാരഥിയായിരുന്ന ജഹാംഗീർ രത്തൻജി ദാദാഭായ് ടാറ്റ (ജെ.ആർ.ഡി. ടാറ്റ) ആയിരുന്നു പൈലറ്റ് ലൈസൻസ് ലഭിച്ച ആദ്യ ഇന്ത്യക്കാരൻ.

Related Questions:

എയർ ഇന്ത്യയുടെ പുതിയ സിഇഒ ?
അഹമ്മദാബാദ് വിമാനാപകടത്തിന് പിന്നാലെ എയർ ഇന്ത്യ ഉപേക്ഷിക്കുമെന്ന് തീരുമാനിച്ച വിമാന നമ്പർ ?
2023 മാർച്ചോടെ വിസ്താര എയർലൈൻസ് ഏത് വ്യോമയാന കമ്പനിയിലാണ് ലയിക്കുന്നത് ?
ചണ്ഡീഗഡ് വിമാനത്താവളം ആരുടെ പേരിലാണ് നാമകരണം ചെയ്യുന്നത് ?
മര്യാദാ പുരുഷോത്തം ശ്രീരാം അന്താരാഷ്ട്ര വിമാനത്താവളം നിലവിൽ വരുന്നത് എവിടെ ?