App Logo

No.1 PSC Learning App

1M+ Downloads
പൊടിച്ച കരി ഉൾക്കൊള്ളുന്ന ഒരു അടച്ച പാത്രത്തിൽ, NH3, അല്ലെങ്കിൽ SO2 പോലുള്ള വാതകങ്ങൾ എടുക്കുകയാണെങ്കിൽ, അവയുടെ മർദം കുറയുന്നതു കാണാം. കാരണം കണ്ടെത്തുക .

Aരാസപരമായ ആഗിരണം

Bഅധിശോഷണം

Cഭൗതികമായ ആഗിരണം

Dഇവയൊന്നുമല്ല

Answer:

B. അധിശോഷണം

Read Explanation:

അധിശോഷണം പ്രവർത്തനത്തിൽ

  • പൊടിച്ച കരി ഉൾക്കൊള്ളുന്ന ഒരു അടച്ച പാത്രത്തിൽ, O₂, H₂, CO, Cl2, NH3, അല്ലെങ്കിൽ SO2 പോലുള്ള വാതകങ്ങൾ എടുക്കുകയാണെങ്കിൽ, അവയുടെ മർദം കുറയുന്നതു കാണാം.

  • വാതക തന്മാത്രകൾ കരിയുടെ ഉപരിതലത്തിൽ പറ്റിപ്പിടിക്കുന്നു. അതായത് വാതകം ഉപരിതലത്തിലേക്ക് അധിശോഷണം ചെയ്യപ്പെടുന്നു.


Related Questions:

താഴെ പറയുന്നവയിൽ പ്രതിദീപ്തിയുടെ ഒരു സാധാരണ ഉപയോഗം ഏത് ?
താഴെ പറയുന്നവയിൽ ഏതാണ് അധിശോഷണത്തിന്റെ ഒരു പ്രായോഗിക ഉപയോഗം?
പ്രകാശഘട്ടത്തിൽ നടക്കുന്ന പ്രധാന പ്രവർത്തനങ്ങളിൽ ഒന്ന് ഏത്?
പ്രകാശസംശ്ലേഷണം നടത്തുന്ന ജല സസ്യങ്ങൾ (aquatic plants) കാർബൺ ഡൈ ഓക്സൈഡ് എവിടെ നിന്ന് ലഭിക്കുന്നു?
പ്രതിദീപ്തിയുടെ വൈദ്യശാസ്ത്രപരമായ ഒരു ഉപയോഗം ഏതാണ്?