പൊട്ടൻഷ്യൽ വ്യത്യാസത്തിന്റെ യൂണിറ്റ് ഏതു ശാസ്ത്രജ്ഞനുമായി ബന്ധപ്പെട്ടിരിക്കുന്നു ?Aഐസക് ന്യൂട്ടൺBബ്ലൈയസ് പാസ്കൽCഅലക്സാൺഡ്രോ വോൾട്ടDജോഹാന്നസ് കെപ്ലർAnswer: C. അലക്സാൺഡ്രോ വോൾട്ട Read Explanation: പൊട്ടൻഷ്യൽ വ്യതയാസത്തിന്റെ യൂണിറ്റ് വോൾട്ട് ആണ്Read more in App