പൊതുജനങ്ങൾക്ക് അസഹ്യത ഉളവാക്കുന്ന രീതിയിൽ പൊതുസ്ഥലത്ത് വെച്ച് മൃഗങ്ങളെ കശാപ്പ് ചെയ്താൽ ലഭിക്കുന്ന തടവ് ശിക്ഷ :
A1 വർഷം വരെ
B6 മാസം വരെ
C2 വർഷം വരെ
D3 വർഷം വരെ
Answer:
A. 1 വർഷം വരെ
Read Explanation:
കേരള പോലീസ് ആക്ടിലെ വകുപ്പ് 120. ശല്യം ഉണ്ടാക്കൽ, ക്രമസമാധാന ലംഘനം എന്നിവയ്ക്കുള്ള ശിക്ഷയെക്കുറിച് പ്രതിപാധിക്കുന്നു
ഇത് പ്രകാരം ഒരു പൊതുസ്ഥലത്ത് പൊതുജനങ്ങൾക്ക് അസഹ്യതയോ അസൗകര്യമോ ഉണ്ടാക്കിക്കൊണ്ട് ഫർണിച്ചർ സാധനങ്ങളോ വാഹനമോ വൃത്തിയാക്കുകയോ ഏതെങ്കിലും മൃഗത്തെ കശാപ്പ് ചെയ്യുകയോ ശവം വൃത്തിയാക്കുകയോ ഏതെങ്കിലും മൃഗത്തെ പരിപാലിക്കുകയോ ചെയ്യുന്നത് കുറ്റകരമാണ്
കുറ്റസ്ഥാപനത്തിന്മേൽ ഒരു വർഷംവരെയാകാവുന്ന തടവോ 5,000 രൂപവരെയാകാവുന്ന പിഴയോ ഇവ രണ്ടും കൂടിയോ നൽകി ശിക്ഷിക്കപ്പെടേണ്ടതാണ്.