Challenger App

No.1 PSC Learning App

1M+ Downloads

പൊതുഭരണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് താഴെ പറയുന്ന പ്രസ്താവനകളിൽ ശരിയായവ ഏതെല്ലാം?

i. ഗവൺമെന്റ് നയങ്ങൾ രൂപപ്പെടുത്തുന്നു.

ii. ജനക്ഷേമം ഉറപ്പാക്കുന്നു.

iii. സാധനങ്ങളും സേവനങ്ങളും ലഭ്യമാക്കുന്നു.

Ai, ii

Bii, iii

Ci, iii

Dഎല്ലാം ശരിയാണ്

Answer:

D. എല്ലാം ശരിയാണ്

Read Explanation:

  • നൽകിയിട്ടുള്ള എല്ലാ പ്രസ്താവനകളും പൊതുഭരണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ശരിയായ വിവരങ്ങൾ നൽകുന്നു.

പൊതു ഭരണ ത്തിന്റെ പ്രാധാന്യം

  • ഗവൺമെന്റ് നയങ്ങൾ രൂപപ്പെടുത്തുന്നു

  • ജനക്ഷേമം ഉറപ്പാക്കുന്നു

  • സാധനങ്ങളും സേവനങ്ങളും ലഭ്യമാക്കുന്നു

  • ജനകീയ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നു


Related Questions:

What is the primary role of the written constitution in a federal system ?

താഴെ നൽകിയ പ്രസ്താവനകൾ പരിശോധിക്കുക:

(1) ഇന്ത്യൻ സിവിൽ സർവീസ് ആക്ട് 1861-നെ അഖിലേന്ത്യാ സർവീസ് ആക്ട് 1951-ന്റെ അടിസ്ഥാനമായി കണക്കാക്കുന്നു.

(2) പബ്ലിക് സർവീസ് കമ്മിഷൻ എന്ന ആശയം 1935-ലെ ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്ടിൽ നിന്ന് കടമെടുത്തിരിക്കുന്നു.

(3) IAS, IPS, IFS എന്നിവയിലെ സീനിയർ പോസ്റ്റുകളിലെ നിയമനങ്ങൾ 33 1/3 ശതമാനത്തിൽ അധികം സംസ്ഥാന സർവീസുകളിൽ നിന്ന് പ്രൊമോഷനുകളിലൂടെ നടത്തേണ്ടതില്ല.

പൊതുഭരണത്തിന്റെ പ്രാധാന്യം വീണ്ടും പരിഗണിക്കുക:

  1. ഗവൺമെന്റ് നയങ്ങൾ നടപ്പിലാക്കുന്നത് പൊതുഭരണമാണ്.

  2. ജനകീയ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നത് പൊതുഭരണത്തിന്റെ ഭാഗമാണ്.

  3. സാധനങ്ങളും സേവനങ്ങളും ലഭ്യമാക്കുന്നത് പൊതുഭരണത്തിലൂടെയല്ല.

ഭരണഘടനയിലെ ഉദ്യോഗസ്ഥ വൃന്ദവുമായി ബന്ധപ്പെട്ട അനുച്ഛേദങ്ങൾ പരിഗണിക്കുക:

  1. PART-XIV (Article 308-323) ഉദ്യോഗസ്ഥ വൃന്ദത്തെ സംബന്ധിക്കുന്നു.

  2. Article 309 യൂണിയനെയും സംസ്ഥാനത്തെയും സേവിക്കുന്ന ഉദ്യോഗസ്ഥരുടെ നിയമനവും സേവന വ്യവസ്ഥകളും സംബന്ധിക്കുന്നു.

  3. Chapter 1-SERVICES (Art 308-314) ഉദ്യോഗസ്ഥ വൃന്ദത്തിന്റെ ഭാഗമല്ല.

ജനാധിപത്യവും പൊതുഭരണവും പരിഗണിക്കുക:

  1. ജനാധിപത്യം കൂടുതൽ ഫലപ്രദവും കാര്യക്ഷമവും ആകുന്നത് പൊതുഭരണത്തിലൂടെയാണ്.

  2. ഉദ്യോഗസ്ഥ സമൂഹം ഗവൺമെന്റിനെ സഹായിക്കുന്നതിന് രൂപം നൽകിയിരിക്കുന്നു.

  3. പൊതുഭരണം ജനക്ഷേമം ഉറപ്പാക്കുന്നില്ല.