Challenger App

No.1 PSC Learning App

1M+ Downloads

പൊതുഭരണവുമായി ബന്ധപ്പെട്ട് താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം?

i. രാജ്യത്ത് നിലവിലുള്ള നിയമങ്ങളും ഗവൺമെന്റിന്റെ നയപരിപാടികളും വികസന പദ്ധതികളും നടപ്പിലാക്കുന്നതിന് ഭൗതിക സാഹചര്യവും മനുഷ്യ വിഭവവും ഫലപ്രദമായി വിനിയോഗിക്കുന്നത് പൊതുഭരണം എന്നറിയപ്പെടുന്നു.

ii. ഉദ്യോഗസ്ഥ വൃന്ദം എന്നാൽ ഗവൺമെന്റിനെ ഭരണ നിർവഹണത്തിൽ സഹായിക്കുന്നതിനും പദ്ധതികൾ നടപ്പിലാക്കുന്നതിനും ആയി രൂപം നൽകിയിരിക്കുന്ന ഉദ്യോഗസ്ഥ സമൂഹമാണ്.

Ai മാത്രം

Bii മാത്രം

Ci, ii എന്നിവ

Dഇവയൊന്നുമല്ല

Answer:

C. i, ii എന്നിവ

Read Explanation:

  • രാജ്യത്ത് നിലവിലുള്ള നിയമങ്ങളും ഗവൺമെന്റിന്റെ നയപരിപാടികളും വികസന പദ്ധതികളും നടപ്പിലാക്കുന്നതിന് ഭൗതിക സാഹചര്യവും മനുഷ്യ വിഭവവും ഫലപ്രദമായി വിനിയോഗിക്കുന്നത് അറിയപ്പെടുന്നത് - പൊതുഭരണം

  • ഗവൺമെന്റിനെ ഭരണ നിർവഹണത്തിൽ സഹായിക്കുന്നതിനും പദ്ധതികൾ നടപ്പിലാക്കുന്നതിനും ആയി രൂപം നൽകിയിരിക്കുന്ന ഉദ്യോഗസ്ഥ സമൂഹം - ഉദ്യോഗസ്ഥ വൃന്ദം


Related Questions:

Assertion (A): 1935-ലെ ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്ട് UPSC ഉം SPSC-യും രൂപീകരിക്കാൻ കാരണമായി.

Reason (R): 1926-ലെ ലീ കമ്മിറ്റി റിപ്പോർട്ട് ഫെഡറൽ PSC-യുടെ ആശയം മുന്നോട്ടുവച്ചു.

താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകൾ പരിഗണിക്കുക

A: ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസ് 'Steel frame of India' എന്നറിയപ്പെടുന്നു.

B: അഖിലേന്ത്യാ സർവീസ് (AIS) ദേശീയതലത്തിൽ തിരഞ്ഞെടുക്കപ്പെടുന്നു, കേന്ദ്രയോ സംസ്ഥാനമോയിൽ നിയമിക്കപ്പെടുന്നു, ഉദാ: IAS, IPS.

C: കേന്ദ്ര സർവീസ് സംസ്ഥാനതലത്തിൽ തിരഞ്ഞെടുക്കപ്പെടുന്നു, സംസ്ഥാന ഗവൺമെന്റിന് മാത്രം അധികാരമുള്ള വകുപ്പുകളിൽ.

Which of the following word has not been written in the preamble of the Indian Constitution?

പൊതുഭരണത്തിന്റെ നിർവചനം പരിഗണിക്കുക:

  1. നിയമങ്ങളും ഗവൺമെന്റ് നയപരിപാടികളും വികസന പദ്ധതികളും നടപ്പിലാക്കുന്നത് പൊതുഭരണമാണ്.

  2. ഭൗതിക സാഹചര്യവും മനുഷ്യ വിഭവവും ഫലപ്രദമായി വിനിയോഗിക്കുന്നത് പൊതുഭരണത്തിന്റെ ഭാഗമല്ല.

  3. ജനക്ഷേമം ഉറപ്പാക്കുന്നത് പൊതുഭരണത്തിലൂടെയാണ്.

Which of the following is an example of 'Coming Together Federalism' ?