App Logo

No.1 PSC Learning App

1M+ Downloads
പൊതു ശുചിത്വത്തിൻ്റെ ശരിയായ മൂല്യങ്ങൾ കുട്ടികളിൽ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ കേരള സർക്കാർ ആരംഭിച്ച പദ്ധതി ?

Aപ്രോജക്റ്റ് 1000

Bശുചിത്വ സുന്ദര വിദ്യാലയം പദ്ധതി

Cസുകൃതം ശുചിത്വം മാലിന്യമുക്ത വിദ്യാലയം പദ്ധതി

Dസുകൃതം പുണ്യം വിദ്യാലയം പദ്ധതി

Answer:

C. സുകൃതം ശുചിത്വം മാലിന്യമുക്ത വിദ്യാലയം പദ്ധതി

Read Explanation:

• പദ്ധതി നടപ്പിലാക്കുന്നത് - കേരള പൊതുവിദ്യാഭ്യാസ വകുപ്പ് • കുട്ടികളിൽ മാലിന്യനിർമാർജ്ജന ഉത്തരവാദിത്തബോധം വളർത്തിയെടുക്കുകയും ശരിയായ മാലിന്യ നിർമാർജ്ജനം സാധ്യമാക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം


Related Questions:

ദേശീയ ആരോഗ്യദൗത്യത്തിന്റെ ഭാഗമായി എത്ര ജനസംഖ്യയ്ക്കാണ് ഒരു ആശപ്രവർത്തകയെ നിയോഗിച്ചിട്ടുള്ളത് ?
Name the programme introdouced by Government of Kerala for differently abled persons for rehabilitation in 2017 :
മലങ്കര ജലസേചനപദ്ധതി ഏതു ജില്ലയിലാണ്?
സീബ്രാ ലൈനുകളിലെ ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനായി കേരളത്തിൽ നടത്തിയ പരിശോധന ?
മൊബൈൽ ഫോണിന് അടിമപ്പെടുന്ന കുട്ടികളെ മോചിപ്പിക്കാനുള്ള കേരള പോലീസ് പദ്ധതി