App Logo

No.1 PSC Learning App

1M+ Downloads
പൊലീസിന് വാറണ്ട് കൂടാതെ എപ്പോഴൊക്കെ അറസ്റ്റ് ചെയ്യാമെന്ന് പ്രതിപാദിക്കുന്ന CrPC വകുപ്പ് ഏതാണ് ?

Aസെക്ഷൻ 41

Bസെക്ഷൻ 42

Cസെക്ഷൻ 43

Dസെക്ഷൻ 44

Answer:

A. സെക്ഷൻ 41

Read Explanation:

പൊലീസിന് വാറണ്ട് കൂടാതെ എപ്പോഴൊക്കെ അറസ്റ്റ് ചെയ്യാമെന്ന് പ്രതിപാദിക്കുന്ന CrPC വകുപ്പ് സെക്ഷൻ 41 ആണ് .


Related Questions:

താഴെ പറയുന്നതിൽ മഹൽവാരി സമ്പ്രദായത്തിന് തുടക്കം കുറിച്ചിട്ടില്ലാത്ത പ്രദേശം ഏതാണ് ?
ഏതു പ്രായത്തിലുള്ള കുട്ടികൾക്ക് നേരെയുള്ള പ്രവേശിത ലൈംഗികാതിക്രമ (Penetrative Sexual Assault) കുറ്റത്തിന്, പോക്സോ ആക്ട് (The Protection of Children from Sexual Offences Act) 2012 ൽ ഇരുപത് വർഷത്തിൽ കുറയാത്ത ശിക്ഷയും പിഴയും നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു ?
ലൈംഗീകമായി കുട്ടികളെ ഉപയോഗിക്കുകയോ അവരുടെ ശരീരഭാഗങ്ങളിൽ വടിയോ, കൂർത്ത വസ്തുക്കളോ പ്രവേശിപ്പിക്കുകയോ കുട്ടികൾക്കെതിരെയുള്ള ചെയ്യുന്നത് മൂലമുള്ള ശിക്ഷാ നടപടികൾ ഏതെല്ലാം?
'രാജ്യദ്രോഹമോ കൊലപാതകമോ അല്ലാതെ, ഭീഷണിക്കു വഴങ്ങി ഒരാൾ ചെയ്യുന്ന കൃത്യങ്ങൾക്ക് അയാളെ കുറ്റവാളിയായി കണക്കാക്കപ്പെടുന്നില്ല എന്ന് അനുശാസിക്കുന്ന ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പ് ?
പോക്സോ ഭേദഗതി നിയമം 2019 രാജ്യസഭ പാസാക്കിയത്?