പൊള്ളലേറ്റ് അപകടം സംഭവിച്ച ഇരകൾക്ക് വേണ്ടി പ്രത്യേക സമഗ്ര നയം പ്രഖ്യാപിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം ?
Aകേരളം
Bതമിഴ്‌നാട്
Cതെലങ്കാന
Dകർണാടക
Answer:
D. കർണാടക
Read Explanation:
• തീപൊള്ളലേറ്റവരുടെ ക്ഷേമത്തിനും, പുനരധിവാസത്തിനും, തൊഴിൽ ലഭ്യമാക്കുന്നതിനും, ഇൻഷുറൻസ് നഷ്ടപരിഹാരം വേഗത്തിലാക്കുന്നതിനും വേണ്ടിയാണ് കർണാടക സർക്കാർ സമഗ്ര നയം അവതരിപ്പിച്ചത്