Challenger App

No.1 PSC Learning App

1M+ Downloads
പോക്സോ നിയമപ്രകാരം "ചൈൽഡ്" എന്നാൽ :

A14 വയസ്സിന് താഴെയുള്ള കുട്ടികൾ

B8 വയസ്സിന് താഴെയുള്ള കുട്ടികൾ

C7 വയസ്സിന് താഴെയുള്ള കുട്ടികൾ

D18 വയസ്സിന് താഴെയുള്ള കുട്ടികൾ

Answer:

D. 18 വയസ്സിന് താഴെയുള്ള കുട്ടികൾ

Read Explanation:

പോക്‌സോ നിയമമനുസരിച്ചു 18 വയസിനു താഴെയുള്ള ഏതൊരാളെയും കുട്ടിയായി പരിഗണിക്കാം. വകുപ്പ് 2 (1 )(d ) യിലാണ് കുട്ടിയെ കുറിച്ച് പ്രതിപാദിക്കുന്നത് .


Related Questions:

സ്ത്രീധന നിരോധന നിയമം നിലവിൽ വന്നത്?
ജോലി സ്ഥലത്ത് നടന്ന ലൈംഗിക അതിക്രമത്തിന് എതിരെ സംഭവം നടന്ന് മൂന്നു മാസത്തിനുള്ളിൽ പരാതി നൽകിയിരിക്കണം എന്ന് അനുശാസിക്കുന്ന ജോലിസ്ഥലത്തെ സ്ത്രീകൾക്കെതിരെയുള്ള ലൈംഗിക പീഡനം (തടയലും, നിരോധനവും, പരിഹാരവും) നിയമം 2013ലെ ചാപ്റ്റർ ?
അബ്കാരി കേസ് കണ്ടത്തലിന്റെ ഭാഗമായി സ്വകാര്യ സ്ഥലങ്ങളിൽ സെർച്ച് ചെയ്യാൻ ഏത് റാങ്ക് മുതലുള്ള ഉദ്യോഗസ്ഥനെയാണ് അധികാരപ്പെടുത്തിയിരിക്കുന്നത് ?
കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ആദ്യ ചെയർമാൻ
Which Act gave the British Government supreme control over Company’s affairs and its administration in India?