പോക്സോ ഭേദഗതി നിയമം 2019 ന് പ്രസിഡന്റിന്റെ അംഗീകാരം ലഭിച്ചത്?
A2019 ആഗസ്റ്റ് 1
B2019 ജൂലൈ 24
C2019 ആഗസ്റ്റ് 5
D2019 ആഗസ്റ്റ് 6
Answer:
C. 2019 ആഗസ്റ്റ് 5
Read Explanation:
* പോക്സോ ഭേദഗതി നിയമം, 2019 ലോക് സഭ പാസാക്കിയത് - 2019 ആഗസ്റ്റ് 1.
* പോക്സോ ഭേദഗതി നിയമം 2019 രാജ്യ പാസാക്കിയത് - 2019 ജൂലൈ 24.
* പോക്സോ ഭേദഗതി നിയമം 2019 ന് പ്രസിഡന്റിന്റെ അംഗീകാരം ലഭിച്ചത്-2019 ആഗസ്റ്റ് 5
* പോക്സോ ഭേദഗതി നിയമം 2019 നിലവിൽ വന്നത്- 2019 ആഗസ്റ്റ് 6