പോങ് ഡാം ലേക്ക് വന്യജീവി സങ്കേതം , കൻവർ വന്യജീവി സങ്കേതം എന്നിവ സ്ഥിതിചെയ്യുന്ന സംസ്ഥാനം ഏത് ?Aമഹാരാഷ്ട്രBഅസംCഹിമാചൽപ്രദേശ്Dഇവയൊന്നുമല്ലAnswer: C. ഹിമാചൽപ്രദേശ് Read Explanation: ഹിമാചൽപ്രദേശിലെ വന്യജീവിസങ്കേതങ്ങൾ മണാലി വന്യജീവി സങ്കേതംദൗലാധർ വന്യജീവി സങ്കേതംപോങ് ഡാം ലേക്ക് വന്യജീവി സങ്കേതംകുഗ്ട്ടി വന്യജീവി സങ്കേതംകൻവർ വന്യജീവി സങ്കേതം Read more in App