App Logo

No.1 PSC Learning App

1M+ Downloads
പോയിസ്സോൻ വിതരണം ............... എന്നും അറിയപ്പെടുന്നു.

Aശരാശരിയുടെ നിയമം

Bഅപൂർവ്വ സംഭവങ്ങളുടെ നിയമം

Cവലിയ സംഖ്യകളുടെ നിയമം

Dവിതരണങ്ങളുടെ നിയമം

Answer:

B. അപൂർവ്വ സംഭവങ്ങളുടെ നിയമം

Read Explanation:

പോയിസ്സോൻ വിതരണം അപൂർവ്വ സംഭവങ്ങളുടെ നിയമം എന്നും അറിയപ്പെടുന്നു.


Related Questions:

ദേശീയ സാംഖ്യക ദിനം
Calculate the median of the numbers 16,18,13,14,15,12

ഭാരം

0-5

5-10

10-15

15-20

20-25

എണ്ണം

1

7

3

2

1

തന്നിരിക്കുന്ന ഡാറ്റയുടെ മോഡ് കണ്ടെത്തുക

ഒരു ഡാറ്റയിലെ ഏറ്ററ്വും കൂടിയ വിലയും ഏറ്ററ്വും കുറഞ്ഞ വിലയും തമ്മിലുള്ള വ്യത്യാസമാണ് :
2 നാണയം ഒരുമിച്ച് ടോസ് ചെയ്യുമ്പോഴുള്ള സാമ്പിൾ മേഖല :