App Logo

No.1 PSC Learning App

1M+ Downloads
പോലീസിൻ്റെ ലാത്തിച്ചാർജിൽ മരണപ്പെട്ട പാലിയം സത്യാഗ്രഹത്തിൻ്റെ നേതാവ്?

Aമഠത്തിൽ അപ്പു

Bചിരുകണ്ടൻ

Cഎ ജി വേലായുധൻ

Dകുഞ്ഞമ്പു നായർ

Answer:

C. എ ജി വേലായുധൻ

Read Explanation:

1947 -1948 കാലഘട്ടത്തിൽ കേരളത്തിൽ നടന്ന പ്രധാന പ്രക്ഷോഭമാണ് പാലിയം സത്യാഗ്രഹം. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചതിനുശേഷം കേരളത്തിൽ നടന്ന ആദ്യ സത്യാഗ്രഹം ആണിത്


Related Questions:

കുറിച്യ കലാപവുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?

1.1809-ൽ വയനാട്ടിൽ നടന്ന സ്വാതന്ത്ര്യ സമരമെന്നു തന്നെ വിശേഷിപ്പിക്കാവുന്ന ഒരു സമരമാണ്‌ കുറിച്യകലാപം.

2.കുറിച്യകലാപത്തിന്റെ പ്രധാനകാരണം മലബാറിൽ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി നടപ്പാക്കിയ ജനവിരുദ്ധ നികുതിനയങ്ങളായിരുന്നു.

3.പഴശ്ശിരാജക്കു വേണ്ടി 'കുറിച്യ'രും 'കുറുമ്പ'രും എന്നീ ആദിവാസി വിഭാഗങ്ങളിൽ പെട്ടവരാണ് പടയോട്ടം നടത്തിയത്.

What was the major goal of 'Nivarthana agitation'?
എം.എസ്.പി സമരം ആരംഭിച്ച വർഷം ഏത് ?
'അസാധാരണനും അതുല്യവുമായ ഒരു വിശിഷ്ട വ്യക്തി' എന്ന് പഴശ്ശിരാജയെ വിശേഷിപ്പിച്ച വ്യക്തി ?
Ezhava Memorial was submitted on .....