Challenger App

No.1 PSC Learning App

1M+ Downloads
പോലീസ് മേലുദ്യോഗസ്ഥന്മാരുടെ അധികാരങ്ങൾ വിവരിക്കുന്ന BNSS 2023ലെ വകുപ്പ്.

ASection 30

BSection 31

CSection 33(1)

DSection 34(2)

Answer:

A. Section 30

Read Explanation:

Section 30 : Powers of Superior Officers of Police

പോലീസ് മേലുദ്യോഗസ്ഥരുടെ അധികാരങ്ങൾ

  • ഒരു പോലീസ് സ്റ്റേഷൻ്റെ ചുമതലയുള്ള ഉദ്യോഗസ്ഥന്റെ പദവിക്ക് മീതേയുള്ള പോലീസ് ഉദ്യോഗസ്ഥർക്ക്, അങ്ങനെയുള്ള ഉദ്യോഗസ്ഥന്, തൻ്റെ സ്റ്റേഷൻ അതിർത്തിക്കുള്ളിൽ പ്രയോഗിക്കാവുന്ന അതേ അധികാരങ്ങൾ അവരെ നിയമിച്ച തദ്ദേശപ്രദേശത്തിൽ എല്ലായിടത്തും പ്രയോഗിക്കാവുന്നതാണ്


Related Questions:

അറസ്റ്റ് ചെയ്യാൻ ശ്രമിച്ച വ്യക്തി പ്രവേശിച്ച സ്ഥലത്തിന്റെ പരിശോധനയെക്കുറിച്ച് പറയുന്ന BNSS ലെ സെക്ഷൻ ഏത് ?
ഒരാൾ നോട്ടീസിന്റെ നിബന്ധനകൾ പാലിക്കുകയും, അവനെതിരായി തെളിവുകളൊന്നുമില്ലെങ്കിൽ, അയാളെ അയാളെ അറസ്റ്റ് ചെയ്യാൻ പാടില്ല. എന്ന് പരാമർശിക്കുന്ന BNSS-ലെ വകുപ് ഏതാണ് ?
വാറണ്ട് കേസ്" എന്നാൽ (i) വധശിക്ഷ ലഭിക്കാവുന്ന കുറ്റവുമായി ബന്ധപ്പെട്ട കേസ് (ii) ജീവപര്യന്തം തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമായി ബന്ധപ്പെട്ട കേസ് (iii) രണ്ട് വർഷത്തിൽ കൂടുതൽ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമായി ബന്ധപ്പെട്ട കേസ് (iv) ഒരു കുറ്റകൃത്യവുമായി ബന്ധപ്പെട്ട കേസ്, സമൻസ് കേസ് അല്ല.
സംഘങ്ങൾ പിരിച്ചുവിടാൻ സായുധസേനകളെ ഉപയോഗിക്കുന്നതിനെക്കുറിച്ച് പറയുന്ന BNSS ലെ സെക്ഷൻ ഏത് ?
ബലാൽസംഗത്തിനിരയായ ആളുടെ വൈദ്യപരിശോധനയുമായി ബന്ധപ്പെട്ട BNSS സെക്ഷൻ ഏത് ?