App Logo

No.1 PSC Learning App

1M+ Downloads
പോലീസ് സേനകളിലെ പ്രത്യേക അന്വേഷണം, ഫോറൻസിക് സയൻസ്, ഇൻറ്റലിജെൻസ്, പ്രത്യേക ഓപ്പറേഷൻ തുടങ്ങിയ വിഭാഗങ്ങളിലെ മികച്ച പ്രവർത്തനത്തിന് കേന്ദ്ര സർക്കാർ പുതിയതായി ഏർപ്പെടുത്തിയ പുരസ്‌കാരം ?

Aകേന്ദ്രീയ പോലീസ് ശൗര്യ പഥക്

Bവല്ലഭായ് പട്ടേൽ സേവന പഥക്

Cകേന്ദ്രീയ ഗൃഹമന്ത്രി ദക്ഷത പഥക്

Dകേന്ദ്രീയ വിശിഷ്ട പോലീസ് സേവന പഥക്

Answer:

C. കേന്ദ്രീയ ഗൃഹമന്ത്രി ദക്ഷത പഥക്

Read Explanation:

• എല്ലാ വർഷവും സർദാർ വല്ലഭായ് പട്ടേലിൻ്റെ ജന്മദിനത്തോട് അനുബന്ധിച്ച് നൽകുന്ന പുരസ്‌കാരം • ആദ്യമായി പുരസ്‌കാരം നൽകിയ വർഷം - 2024 • പുരസ്‌കാരം നൽകുന്നത് - കേന്ദ്ര ആഭ്യന്തര മന്ത്രാലയം • പ്രഥമ കേന്ദ്രീയ ഗൃഹമന്ത്രി ദക്ഷത് പഥക് ലഭിച്ച മലയാളി ഉദ്യോഗസ്ഥർ ♦ മികച്ച അന്വേഷണം - എസ് ശശിധരൻ (ഡി എസ് പി), എൻ ആർ ജയരാജ് (ഡി എസ് പി), പ്രജീഷ് ശശി (ഇൻസ്‌പെക്ടർ) ♦ ഫോറൻസിക് വിഭാഗം - എസ് ഷീജ (അസിസ്റ്റൻറ് ഡയറക്ടർ, ഫോറൻസിക്)


Related Questions:

അച്ചടി മാർക്കറ്റിങ് പ്രചാരണത്തിനായുള്ള പസഫിക് ഏഷ്യ ട്രാവൽ അസോസിയേഷന്റെ (പാറ്റ) സുവർണ്ണ പുരസ്കാരം ലഭിച്ചത് ?
In “OSH&WC Code”, what does ‘O’ stand for?
In March 2022, in which state has India's first Virtual Smart Grid Knowledge Centre been inaugurated?
ഇന്ത്യയിൽ ഏത് സംസ്ഥാനത്താണ് തപാൽ വകുപ്പ് ആദ്യമായി ഡ്രോൺ ഉപയോഗിച്ച് തപാൽ വിതരണം ചെയ്തത് ?
ദക്ഷിണേന്ത്യയിലെ ആദ്യ AC ഭൂഗർഭ മാർക്കറ്റ് ആരംഭിച്ചത് ?