Challenger App

No.1 PSC Learning App

1M+ Downloads

പോളിമെർ എന്ന വാക്ക് രൂപപ്പെട്ടത് ഗ്രീക്ക് ഭാഷയിൽ നിന്നാണ്.പോളി അർത്ഥം

  1. ധാരാളം
  2. യൂണിറ്റ്
  3. ചെറിയ മോണോമർ
  4. തന്മാത്രകൾ

    A4 മാത്രം

    B1 മാത്രം

    Cഇവയൊന്നുമല്ല

    Dഎല്ലാം

    Answer:

    B. 1 മാത്രം

    Read Explanation:

    • Polymer എന്ന വാക്ക് രൂപപ്പെട്ടത് ഗ്രീക്ക് ഭാഷയിൽ നിന്നാണ്

    • Poly = many, mer = units

    • ചെറിയ മോണോമർ യൂണിറ്റുകൾ കൂടിച്ചേർന്ന് ഉണ്ടാകുന്ന വലിയ തന്മാത്രകൾ ആണ് പോളിമെർ .


    Related Questions:

    വ്യാവസായിക പ്രാധാന്യമുള്ള പ്രകൃതിദത്തമായ ഒരു ജൈവ വിഘടിത പോളിമർആണ് ______________
    The monomer of polythene is
    ബെൻസീൻ വലയത്തിൽ ഒരു -OH ഗ്രൂപ്പ് ചേരുമ്പോൾ ഉണ്ടാകുന്ന സംയുക്തത്തിന്റെ പേരെന്താണ്?
    Butane ൻ്റെ ഉയർന്ന ജ്വലന പരിധി എത്ര ശതമാനമാണ്?
    PGA പൂർണ രൂപം എന്ത് .