App Logo

No.1 PSC Learning App

1M+ Downloads
പോളിയോ തുള്ളിമരുന്ന് കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ ആര് ?

Aജാഹാൻസൺ

Bഎഡ്വർഡ് ജെന്നർ

Cആൽബർട്ട് സാബിൻ

Dലൂയി പാസ്ചർ

Answer:

C. ആൽബർട്ട് സാബിൻ

Read Explanation:

1955 ൽ ഔഷധഗവേഷകനും വൈറോളജിസ്റ്റുമായിരുന്ന ജോനസ് സാൽക് നിർജീവ പോളിയോ വൈറസുകളുപയോഗിച്ചാണ് ആദ്യ പോളിയോ വാക്സിൻ ഉണ്ടാക്കിയത്. പോളിയോ തുള്ളിമരുന്ന് ആദ്യമായി വികസിപ്പിച്ചത് 1961 ൽ വൈറോളജിസ്റ്റായ ആൽബെർട്ട് സാബിൻ ആണ്.


Related Questions:

The scientist who formulated the "Germ theory of disease" is :
Who is known as the ' Father of Cytology ' ?
Who is called the as the father of immunology?
Wilhelm Wundt founded the first laboratory of Psychology in Germany in the year .....
സി.റ്റി. സ്കാൻ കണ്ടുപിടിച്ചതാര്?