പോസിറ്റീവ് സ്‌ക്യൂനത ഉള്ള വിതരണത്തിൽ കൂടുതൽ പ്രാപ്താങ്കങ്ങളും വിതരണം ചെയ്തിരിക്കുന്നത് :Aവലതു വാൽ ഭാഗംBഇടതു വാൽ ഭാഗംCഇരു ഭാഗത്തുംDഇവയൊന്നുമല്ലAnswer: A. വലതു വാൽ ഭാഗം Read Explanation: പോസിറ്റീവ് സ്‌ക്യൂനത ഉള്ള വിതരണത്തിൽ കൂടുതൽ പ്രാപ്താങ്കങ്ങളും വിതരണം ചെയ്തിരിക്കുന്നത്വലതു വാൽ ഭാഗത്താണ്.Read more in App