പ്രകാശം തിരിച്ചറിയാൻ ' ഐ സ്പോട്ട് ' ഏത് ജീവിയിലാണ് കാണപ്പെടുന്നത് ?
Aപ്ലാനേറിയ
Bഈച്ച
Cസ്രാവ്
Dപാമ്പ്
Aപ്ലാനേറിയ
Bഈച്ച
Cസ്രാവ്
Dപാമ്പ്
Related Questions:
രുചി എന്ന അനുഭവവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ താഴെക്കൊടുത്തിരിക്കുന്നു. അവയെ ശരിയായ രീതിയില്‍ ക്രമീകരിക്കുക.
1.ആവേഗങ്ങള്‍ രൂപപ്പെടുന്നു.
2.സ്വാദ് ഗ്രാഹികള്‍ ഉദ്ദീപിപ്പിക്കപ്പെടുന്നു.
3.ആവേഗങ്ങള്‍ മസ്തിഷ്കത്തിലെത്തുന്നു.
4.രുചി എന്ന അനുഭവം രൂപപ്പെടുന്നു.
5.പദാര്‍ത്ഥകണികകള്‍ ഉമിനീരില്‍ ലയിക്കുന്നു.
കേള്‍വിയുമായി ബന്ധപ്പെട്ട ഭാഗങ്ങൾ ചെയ്യുന്ന ധർമ്മങ്ങൾ ചുവടെ തന്നിരിക്കുന്നു. അവയിൽ ശരിയായത് ഏത് ?
1.ബേസിലാര്‍ സ്തരം - എന്‍ഡോലിംഫിനെ ഉള്‍ക്കൊള്ളുന്നു.
2.സ്തരനിര്‍മ്മിത അറ - ഓര്‍ഗന്‍ ഓഫ് കോര്‍ട്ടിയേയും രോമകോശങ്ങളേയും ഉള്‍ക്കൊള്ളുന്നു.
3.ഓര്‍ഗന്‍ ഓഫ് കോര്‍ട്ടിയിലെ രോമകോശങ്ങള്‍- കേള്‍വിയുമായി ബന്ധപ്പെട്ട ആവേഗങ്ങളെ രൂപപ്പെടുത്തുന്നു.