പ്രകാശം വിസരണം ചെയ്യപ്പെടാത്ത ഒരേയൊരു മാധ്യമം താഴെ പറയുന്നവയിൽ ഏതാണ്?
Aശുദ്ധജലം.
Bഅന്തരീക്ഷ വായു
Cശൂന്യത (Vacuum).
Dഗ്ലാസ്.
Answer:
C. ശൂന്യത (Vacuum).
Read Explanation:
പ്രകാശത്തിന്റെ വിസരണം സംഭവിക്കുന്നത് അത് കണികകളിൽ തട്ടുമ്പോളാണ്. ശൂന്യതയിൽ (Vacuum) പ്രകാശത്തെ ചിതറിക്കാൻ കണികകളോ തന്മാത്രകളോ ഇല്ലാത്തതുകൊണ്ട്, അവിടെ പ്രകാശത്തിന് വിസരണം സംഭവിക്കുകയില്ല. അതുകൊണ്ടാണ് ബഹിരാകാശത്ത് ആകാശം നീലയായി കാണാതെ ഇരുണ്ടതായി കാണുന്നത്.