App Logo

No.1 PSC Learning App

1M+ Downloads
പ്രകാശത്തിന്റെ തരംഗസ്വഭാവത്തെ തെളിയിക്കുന്ന ഒരു പ്രതിഭാസം ഏതാണ്?

Aപ്രകാശ വൈദ്യുത പ്രഭാവം (Photoelectric effect)

Bപ്രകാശത്തിന്റെ പ്രതിഫലനം (Reflection of light)

Cപ്രകാശത്തിന്റെ അപവർത്തനം (Refraction of light)

Dഡിഫ്രാക്ഷൻ (Diffraction)

Answer:

D. ഡിഫ്രാക്ഷൻ (Diffraction)

Read Explanation:

  • ഡിഫ്രാക്ഷൻ, ഇന്റർഫെറൻസ്, പോളറൈസേഷൻ എന്നിവ പ്രകാശത്തിന്റെ തരംഗസ്വഭാവത്തെ തെളിയിക്കുന്ന പ്രതിഭാസങ്ങളാണ്.

  • ഫോട്ടോഇലക്ട്രിക് പ്രഭാവം, കോംപ്ടൺ പ്രഭാവം, ബ്ലാക്ക് ബോഡി റേഡിയേഷൻ എന്നിവ പ്രകാശത്തിന്റെ കണികാ സ്വഭാവത്തെ (ഫോട്ടോൺ) പിന്തുണയ്ക്കുന്നു.


Related Questions:

ഒരേ മാസ് നമ്പറും വ്യത്യസ്ത അറ്റോമിക നമ്പറുമുള്ള ആറ്റങ്ങളാണ്
Neutron was discovered by
ദ്രവ്യത്തിന്റെ ദ്വൈതസ്വഭാവം കണക്കിലെടുക്കുന്ന ശാസ്ത്രശാഖ _________എന്ന അറിയപ്പെടുന്നു .
ഓർബിറ്റലുകളുടെ ഊർജം വർധിക്കുന്ന ക്രമമാണ് നൽകിയിരിക്കുന്നത്. ശരിയായ ക്രമം കണ്ടെത്തുക
The Aufbau Principle describes that