Challenger App

No.1 PSC Learning App

1M+ Downloads
പ്രകാശത്തിന്റെ വേഗത ഏതാണ്ട് കൃത്യമായി കണക്കാക്കിയ അമേരിക്കൻ ശാസ്ത്രജഞൻ ?

Aറോമർ

Bലിയോൺ ഫുക്കാൾട്ട്

Cആൽബർട്ട് എ . മെക്കൻസൺ

Dഅഗസ്റ്റിൻ ഫ്രെണൽ

Answer:

C. ആൽബർട്ട് എ . മെക്കൻസൺ

Read Explanation:

  • ആൽബർട്ട് എ . മെക്കൻസൺ - പ്രകാശത്തിന്റെ വേഗത ഏതാണ്ട് കൃത്യമായി കണക്കാക്കി

  • ലിയോൺ ഫുക്കാൾട്ട് - പ്രകാശം ഏറ്റവും വേഗതയിൽ സഞ്ചരിക്കുന്നത് ശൂന്യതയിലാണെന്ന് കണ്ടെത്തി 

  • റോമർ  - ആദ്യമായി പ്രകാശത്തിന്റെ വേഗം കണക്കാക്കി 

  • അഗസ്റ്റിൻ ഫ്രെണൽ - പ്രകാശം അനുപ്രസ്ഥതരംഗങ്ങളാണെന്ന്  തെളിയിച്ചു 

  • ഹെൻറിച്ച് ഹെട്സ് - പ്രകാശം വൈദ്യുതകാന്തിക തരംഗങ്ങളാണെന്ന് തെളിയിച്ചു 

  • ഇ. സി. ജി . സുദർശൻ - പ്രകാശത്തേക്കാൾ വേഗതയിൽ സഞ്ചരിക്കുന്ന ടാക്കിയോണുകൾ കണ്ടുപിടിച്ചു 

Related Questions:

മൈക്കൽസൺ വ്യതികരണമാപിനി (Michelson Interferometer) പ്രധാനമായും എന്തിനാണ് ഉപയോഗിക്കുന്നത്?

കോൺവെക്സ് ലെൻസ് ഉപയോഗിച്ച് പരിഹരിക്കാവുന്ന കണ്ണിന്റെ ന്യൂനതകൾ ഏതൊക്കെയാണ് ?


  1. ഹ്രസ്വദൃഷ്ടി
  2. ദീർഘദൃഷ്ടി
  3. വെള്ളെഴുത്ത്
  4. മാലക്കണ്ണ്
സെനർ ഡൈയോഡിന്റെ ഉപയോഗം :
ഒരു ഫോട്ടോണിന്റെ റെസ്റ്റ് മാസ്.................. ആണ്.
ഒരു വ്യതികരണ പാറ്റേൺ ലഭിക്കാൻ ആവശ്യമായ 'പാത്ത് വ്യത്യാസം' എന്നത് എന്തിനെ ആശ്രയിച്ചിരിക്കും?