പ്രകാശപ്രകീർണ്ണനത്തിന് കാരണമായ പ്രതിഭാസം ഏതാണ്?Aപ്രതിപതനംBഅപവർത്തനംCടിന്റൽ പ്രഭാവംDവിസരണംAnswer: B. അപവർത്തനം Read Explanation: പ്രകീർണ്ണനംസമന്വിതപ്രകാശം അതിന്റെ ഘടകവർണ്ണങ്ങളായി പിരിയുന്ന പ്രതിഭാസംപ്രകീർണ്ണനത്തിന് കാരണം : ഘടകവർണ്ണങ്ങളുടെ തരംഗദൈർഘ്യത്തിലുള്ള വ്യത്യാസം.അപവർത്തനംസാന്ദ്രതാ വ്യത്യാസമുള്ള രണ്ടു മാധ്യമങ്ങൾക്കിടയിലൂടെ പ്രകാശരശ്മി സഞ്ചരിക്കുമ്പോൾ സഞ്ചാരപതയ്ക്കുണ്ടാകുന്ന വ്യതിയാനം. Read more in App