പ്രകാശവേഗതയിൽ സഞ്ചരിക്കുന്ന റേഡിയോ ആക്ടീവ് വികിരണമാണ് ?AആൽഫാBബീറ്റാCഗാമDആന്റിന്യൂട്രിനോAnswer: C. ഗാമ Read Explanation: ചാർജില്ലാത്ത വികിരണങ്ങളാണ് ഗാമാകിരണങ്ങൾ പ്രകാശവേഗതയിൽ സഞ്ചരിക്കുന്ന റേഡിയോ ആക്ടീവ് വികിരണമാണ് ഗാമാ.വൈദ്യുത മണ്‌ഡലത്താലേ കാന്തിക മണ്ഡല ത്താലോ സ്വാധീനിക്കപ്പെടാത്തവയാണ് ഗാമാ കിരണങ്ങൾ.വൈദ്യുതകാന്ത തരംഗങ്ങളുടെ പ്രവാഹമാണ് ഗാമാകിരണങ്ങൾ.ഒരു ആറ്റത്തിന്റെ ന്യൂക്ലിയസ്സിൽ നിന്നും ഗാമാ വികിരണം നടക്കുമ്പോൾ അതിൻ്റെ അറ്റോമിക സംഖ്യയ്ക്കും മാസ് സംഖ്യയ്ക്കും വ്യത്യാസം ഉണ്ടാകുന്നില്ല. Read more in App