App Logo

No.1 PSC Learning App

1M+ Downloads
പ്രകാശസംശ്ലേഷണത്തിൽ സസ്യങ്ങൾ ഉപയോഗിക്കുന്ന കാർബൺ ഡൈ ഓക്സൈഡിന്റെ രാസ സൂത്രവാക്യം?

AH2O

BO2

CCO2

DC6H12O6

Answer:

C. CO2

Read Explanation:

  • മിയിലെ ജീവന്റെ നിലനിൽപ്പിനാധാരമായ രാസപ്രവർത്തനമാണ് പ്രകാശസംശ്ലേഷണം (Photosynthesis).

  • ഈ പ്രവർത്തനത്തിൽ പ്രകാശം ആഗിരണം ചെയ്‌താണ് സസ്യങ്ങൾ ഗ്ലൂക്കോസ് നിർമിക്കുന്നത്.

  • ജലം + കാർബൺ ഡൈ ഓക്സൈഡ് + പ്രകാശം → ഗ്ലൂക്കോസ് + ഓക്സിജൻ


Related Questions:

താഴെ കൊടുത്തിരിക്കുന്നവയിൽ ഭൗതിക മാറ്റത്തിന് ഉദാഹരണം അല്ലാത്തത്:
ഒരു കിലോഗ്രാം ദ്രാവകം അതിൻറെ തിളനിലയിൽ വെച്ച് താപനിലയിൽ മാറ്റമില്ലാതെ പൂർണമായി ബാഷ്പമായി മാറാൻ സ്വീകരിക്കുന്ന താപത്തിൻറെ അളവ് ?
വൈദ്യുത ലേപനം ഏത് തരം രാസപ്രവർത്തനമാണ്?

വൈദ്യുത രാസ സെല്ലുകളെക്കുറിച്ച് ശരിയായ പ്രസ്താവനകൾ ഏവ?

  1. വൈദ്യുത രാസ സെല്ലുകളിൽ രാസപ്രവർത്തനങ്ങൾ വഴി വൈദ്യുതി ഉത്പാദിപ്പിക്കപ്പെടുന്നു.
  2. ചെറുനാരങ്ങയിൽ അടങ്ങിയിരിക്കുന്ന ആസിഡുകൾ ലോഹങ്ങളുമായി പ്രവർത്തിച്ച് വൈദ്യുതി ഉണ്ടാക്കുന്നു.
  3. വൈദ്യുത രാസ പ്രവർത്തനങ്ങൾ ഊർജ്ജം ആഗിരണം ചെയ്യുകയോ പുറത്തുവിടുകയോ ചെയ്യാത്ത രാസപ്രവർത്തനങ്ങളാണ്.
    ബയോലൂമിനിസെൻസ് പ്രവർത്തനത്തിൽ പുറത്തു വരുന്ന ഊർജ്ജത്തിന്റെ എത്ര ശതമാനമാണ് പ്രകാശോർജ്ജം?