പ്രകാശസംശ്ലേഷണ സമയത്ത് പുറന്തള്ളുന്ന ഓക്സിജന്റെ ഉറവിടം ഏതാണ്?
Aഅന്നജത്തിന്റെ വിഘടനം
Bകാർബൺ ഡൈ ഓക്സൈഡിന്റെ വിഘടനം
Cജലത്തിന്റെ വിഘടനം
DATP യുടെ വിഘടനം
Aഅന്നജത്തിന്റെ വിഘടനം
Bകാർബൺ ഡൈ ഓക്സൈഡിന്റെ വിഘടനം
Cജലത്തിന്റെ വിഘടനം
DATP യുടെ വിഘടനം
Related Questions:
സസ്യങ്ങൾ നടത്തുന്ന പ്രകാശസംശ്ലേഷണത്തിൻ്റെ ഉൽപ്പന്നങ്ങൾ ഇവയിൽ ഏതെല്ലാമാണ്?