App Logo

No.1 PSC Learning App

1M+ Downloads
പ്രകാശികസാന്ദ്രത കൂടിയ മാധ്യമത്തിൽ നിന്ന് കുറഞ്ഞ മാധ്യമത്തിലേക്കു പ്രകാശരശ്മി കടക്കുമ്പോൾ അപവർത്തനകോൺ 90° ആകുന്ന സന്ദർഭത്തിലെ പതനകോണാണ് ----.

Aസൂചന കോൺ

Bപ്രതിഫലന കോൺ

Cക്രിട്ടിക്കൽ കോൺ

Dസമാന്തര കോൺ

Answer:

C. ക്രിട്ടിക്കൽ കോൺ

Read Explanation:

ക്രിട്ടിക്കൽ കോൺ (critical angle):

Screenshot 2024-11-14 at 5.49.03 PM.png

  • പ്രകാശികസാന്ദ്രത കൂടിയ മാധ്യമത്തിൽ നിന്ന് കുറഞ്ഞ മാധ്യമത്തിലേക്കു പ്രകാശരശ്മി കടക്കുമ്പോൾ അപവർത്തനകോൺ 90° ആകുന്ന സന്ദർഭത്തിലെ പതനകോണാണ് ക്രിട്ടിക്കൽ കോൺ (critical angle).


Related Questions:

വേനൽക്കാലത്ത് റോഡിൽ അകലെ വെള്ളം കിടക്കുന്നതായി തോന്നുന്നതിനുള്ള കാരണം ---- ആണ്.
അമ്പെയ്ത് മീൻ പിടിക്കുന്നവർ മീനിനെ കാണുന്നിടത്തു നിന്ന് അല്പം താഴേക്കാണ് അമ്പെയ്യുന്നത്. ഇതിന് കാരണം ഏത് പ്രകാശ പ്രതിഭാസമാണ് ?
ഒരു മാധ്യമത്തിൽ നിന്ന് പ്രകാശിക സാന്ദ്രതയിൽ വ്യത്യാസമുള്ള മറ്റൊരു മാധ്യമത്തിലേക്ക് പ്രകാശം ചരിഞ്ഞ് പ്രവേശിക്കുമ്പോൾ, മാധ്യമങ്ങളുടെ വിഭജനതലത്തിൽ വച്ച് അതിന്റെ ദിശയ്ക്ക് വ്യതിയാനം ഉണ്ടാകുന്നു. ഈ പ്രതിഭാസത്തെ ---- എന്ന് വിളിക്കുന്നു.
മാധ്യമത്തിലൂടെയുള്ള ഒരു പ്രകാശ വേഗത്തെ സ്വാധീനിക്കാനുള്ള, മാധ്യമത്തിന്റെ കഴിവിനെ, മാധ്യമത്തിന്റെ ---- എന്ന് പറയുന്നു.
ഒരു മാധ്യമത്തിൽ നിന്ന് മറ്റൊരു മാധ്യമത്തിലേക്ക് പ്രകാശരശ്മി ലംബമായി പതിക്കുമ്പോൾ,