Challenger App

No.1 PSC Learning App

1M+ Downloads
പ്രകാശ വേഗത ഏറ്റവും കൂടിയ മാധ്യമം ?

Aവായു

Bജലം

Cറബ്ബർ

Dശൂന്യത

Answer:

D. ശൂന്യത

Read Explanation:

  • പ്രകാശത്തിന് ഏറ്റവും വേഗത കൂടുതൽ ശൂന്യതയിൽ ആയിരിക്കും
  • പ്രകാശത്തിന് സഞ്ചരിക്കാൻ മാധ്യമം ആവശ്യമില്ല

Related Questions:

ജലത്തിൽ താഴ്ത്തി വെച്ചിരിക്കുന്ന കമ്പ് വളഞ്ഞതായി തോന്നിപ്പിക്കുന്ന പ്രതിഭാസം
കോൺവെകസ് ലെൻസിൽ വസ്തു F നും ലെൻസിനും ഇടയിൽ വെക്കുകയാണെങ്കിൽ, ഉണ്ടാകുന്ന പ്രതിബിംബത്തിന്റെ സ്ഥാനം എവിടെ ആയിരിക്കും ?
നക്ഷത്രം മിന്നുന്നത് പ്രകാശത്തിന്റെ ഏത് പ്രതിഭാസം കാരണമാണ് ?

ചുവടെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ എതെല്ലാം ശെരിയാണ് ?

  1. ഒരു മാധ്യമത്തിന് മറ്റൊരു മാധ്യമത്തെ അപേക്ഷിച്ചുള്ള അപവർത്തനാങ്കത്തെ ആപേക്ഷിക അപവർത്തനാങ്കം (Relative refractive index) എന്നു പറയുന്നു.
  2. ശൂന്യതയെ അപേക്ഷിച്ച് ഒരു മാധ്യമത്തിന്റെ അപവർത്തനാങ്കത്തെ കേവല അപവർത്തനാങ്കം (Absolute refractive index) എന്നു പറയുന്നു.
പതന കോണിന്റെയും അപവർത്തന കോണിന്റെയും sine വിലകൾ തമ്മിലുള്ള അനുപാതവില (sin i / sin r) ഒരു സ്ഥിര സംഖ്യയായിരിക്കും, എന്നു പ്രസ്താവിക്കുന്ന നിയമം ?