App Logo

No.1 PSC Learning App

1M+ Downloads
പ്രകാശ സാന്ദ്രത ഏറ്റവും കുറഞ്ഞ മാധ്യമം ഏതാണ്?

Aവജ്രം

Bവായു

Cവെള്ളം

Dശൂന്യത

Answer:

D. ശൂന്യത

Read Explanation:

  • പ്രകാശിക സാന്ദ്രത - പ്രകാശവേഗത്തെ സ്വാധീനിക്കാനുള്ള ഒരു മാധ്യമത്തിന്റെ കഴിവ് 

  • പ്രകാശിക സാന്ദ്രത കൂടുമ്പോൾ മാധ്യമത്തിലൂടെയുള്ള പ്രകാശ വേഗം കുറയുന്നു 

  • പ്രകാശിക സാന്ദ്രത ഏറ്റവും കുറഞ്ഞ മാധ്യമം - ശൂന്യത 

  • പ്രകാശിക സാന്ദ്രത ഏറ്റവും കൂടിയ മാധ്യമം - വജ്രം 

മാധ്യമങ്ങളുടെ പ്രകാശ സാന്ദ്രത കൂടി വരുന്ന ക്രമം 

  • വായു < ജലം < ഗ്ലാസ് < വജ്രം 


Related Questions:

Which phenomenon of light makes the ocean appear blue ?
തന്നിരിക്കുന്നതിൽ വൈദ്യുതകാന്തിക തരംഗമേത്?
താപനില വർദ്ധിക്കുമ്പോൾ ഒരു ദ്രാവകത്തിന്റെ വിസ്കോസിറ്റിയ്ക്ക് വരുന്ന മാറ്റം എന്ത് ?
ഫാരെൻഹീറ്റ് സ്കെലിൽ 32⁰ F താപനിലക്ക് തുല്യമായ സെൽഷ്യസ് സ്കെയിൽ താപനില:
P-ടൈപ്പ് സെമികണ്ടക്ടറിലെ ഭൂരിപക്ഷ ചാർജ് കാരിയറുകൾ (majority charge carriers) ഏതാണ്?