Challenger App

No.1 PSC Learning App

1M+ Downloads
പ്രകാശ സ്രോതസ്സിന് ചുറ്റും വർണ്ണവലയങ്ങൾ കാണുന്നത് ഏത് നേത്രരോഗത്തിന്റെ ലക്ഷണമാണ്?

Aതിമിരം

Bഗ്ലോക്കോമ

Cനിശാന്ധത

Dസിറോഫ്‌താൽമിയ

Answer:

A. തിമിരം

Read Explanation:

തിമിരം (Cataract)

  • കണ്ണിലെ ലെൻസ് അതാര്യമാകുന്നതുമൂലം കാഴ്ച നഷ്ടപ്പെടുന്ന അവസ്ഥയാണിത്.
  • പ്രകാശ സ്രോതസ്സിന് ചുറ്റും വർണ്ണവലയങ്ങൾ കാണുന്നത് തിമിരത്തിന്റെ ലക്ഷണമാണ്.
  • ലെൻസ് മാറ്റിവയ്ക്കൽ ശസ്ത്രക്രിയയാണ് ഇതിന് പരിഹാരം.

 


Related Questions:

'ഉമാമി' എന്ന രുചി തരുന്ന ഘടകങ്ങൾ ഇവയിൽ എതിലെല്ലാം അടങ്ങിയിട്ടുള്ളതായി കണ്ടെത്തിയിട്ടുണ്ട് :

  1. പാൽ
  2. മാംസം
  3. കടൽ വിഭവങ്ങൾ
  4. കൂൺ
    കോർണിയയുടെ പിൻഭാഗത്തായി കാണുന്ന രക്തപടലത്തിന്റെ ഭാഗം?
    നാക്കിന്റെ ഉപരിതലത്തിൽ ഉയർന്നുനിൽക്കുന്ന ഭാഗങ്ങളാണ് :
    ശരീരത്തിൻറെ തുലനനില പാലിക്കുന്ന ഭാഗമേത് ?
    അക്വസ് ദ്രവത്തിന്റെ പ്രാഥമിക പ്രവർത്തനം എന്താണ്?