Challenger App

No.1 PSC Learning App

1M+ Downloads
പ്രകീർണന ഫലമായുണ്ടാകുന്ന വർണങ്ങളുടെ ക്രമമായ വിതരണത്തെ എന്തു പറയുന്നു?

Aവർണരാജി

Bവർണവിന്യാസം

Cവർണചക്രം

Dവർണമാല

Answer:

A. വർണരാജി

Read Explanation:

  • ഒരു പ്രിസത്തിലൂടെ ധവളപ്രകാശം (White light) കടന്നുപോകുമ്പോൾ പ്രകീർണ്ണനം (Dispersion) എന്ന പ്രതിഭാസം കാരണം ഘടക വർണ്ണങ്ങളായി വേർതിരിയുന്നു. പ്രകീർണ്ണനം ഫലമായുണ്ടാകുന്ന വർണ്ണങ്ങളുടെ ക്രമമായ വിതരണത്തെ അല്ലെങ്കിൽ അടുക്കി വെപ്പിനെയാണ് വർണ്ണരാജി (Spectrum) എന്ന് പറയുന്നത്.


Related Questions:

The split of white light into 7 colours by prism is known as
സോഡിയം ലാമ്പിൽ ഉത്സർജിക്കുന്ന പ്രകാശ നിറമെന്ത്?
What is the relation between the radius of curvature and the focal length of a mirror?
ഒരു പ്രകാശ സ്രോതസ്സിൽ നിന്ന് പുറപ്പെടുന്ന ഫോട്ടോണുകളുടെ (photons) എണ്ണം സാധാരണയായി ഏത് സ്റ്റാറ്റിസ്റ്റിക്കൽ വിതരണമാണ് പിന്തുടരുന്നത്, പ്രത്യേകിച്ച് കുറഞ്ഞ തീവ്രതകളിൽ?
4D പവർ ഉള്ള ഒരു ലെൻസിൻ്റെ ഫോക്കസ് ദൂരം കണക്കാക്കുക?