Challenger App

No.1 PSC Learning App

1M+ Downloads

പ്രകൃതിദത്ത ബഹുലകങ്ങൾക് ഉദാഹരണമാണ്?

  1. പ്രോട്ടീൻ
  2. സെല്ലുലോസ്
  3. സ്റ്റാർച്ച്

    Aമൂന്ന് മാത്രം

    Bഇവയെല്ലാം

    Cഇവയൊന്നുമല്ല

    Dഒന്ന് മാത്രം

    Answer:

    B. ഇവയെല്ലാം

    Read Explanation:

    1. പ്രകൃതിദത്ത ബഹുലകങ്ങൾ (Natural polymers)

    • ഇവ സസ്യങ്ങളിലും ജന്തുക്കളിലും കാണുന്ന ബഹുലകങ്ങളാണ്.

    • പ്രോട്ടീൻ ,സെല്ലുലോസ് , സ്റ്റാർച്ച്, ചില റസിനുകൾ, റബ്ബർ എന്നിവ ഉദാഹരണങ്ങളാണ്.


    Related Questions:

    നാഫ്തലീൻ ഗുളികയുടെ ഉപയോഗം
    പാചക ഇന്ധനമായ എൽപിജിയുടെ മുഖ്യ ഘടകം ഏത് ?
    CH₃–CH(CH₃)–CH₂–CH₃ എന്ന സംയുക്തത്തിന്റെ ശരിയായ IUPAC നാമം എന്ത്?
    Highly branched chains of glucose units result in
    ഒരു വലിയ തന്മാത്രയ്ക്ക് എന്ത് സംഭവിക്കുമ്പോൾ അതിന്റെ രാസപ്രവർത്തനത്തെ കുറയ്ക്കുന്നു?