Challenger App

No.1 PSC Learning App

1M+ Downloads
പ്രകൃതിയിലെ അടിസ്ഥാന ബലങ്ങളിൽ ഏറ്റവും ശക്തി കുറഞ്ഞത് ആണ്?

Aഗുരുത്വബലം

Bക്ഷീണ ആണവബലം

Cപ്രബല ആണവബലം

Dവൈദ്യുത കാന്തികബലം

Answer:

A. ഗുരുത്വബലം

Read Explanation:

പ്രകൃതിയിലെ ഏറ്റവും ശക്തമായ ബലം - ന്യൂക്ലിയർ ബലം


Related Questions:

പൂർണ്ണമായ റെക്റ്റിഫിക്കേഷനായി (Full-wave Rectification) സാധാരണയായി എത്ര ഡയോഡുകൾ ആവശ്യമാണ്?
ഡിസ്ട്രക്റ്റീവ് വ്യതികരണം (Destructive Interference) സംഭവിക്കുമ്പോൾ, രണ്ട് പ്രകാശരശ്മികൾ ഒരു ബിന്ദുവിൽ എത്തുമ്പോൾ അവയുടെ പാത്ത് വ്യത്യാസം (path difference) എത്രയായിരിക്കും?
സരള ഹാർമോണിക് ചലനത്തിലെ വസ്തുവിന്റെ പ്രവേഗം v(t) = -Aω sin(ωt + φ) എന്ന സമവാക്യത്തിൽ, താഴെ പറയുന്നവയിൽ ഏതാണ് ശരി?
തുല്യ വലിപ്പമുള്ള രണ്ട് സമതലദർപ്പണങ്ങൾക്കിടയിൽ വച്ചിരിക്കുന്ന ഒരു വസ്തു‌വിന്റെ പ്രതിബിംബങ്ങളുടെ എണ്ണം 3 ആകണമെങ്കിൽ ദർപ്പണങ്ങൾ തമ്മിലുള്ള കോണളവ് എത്ര ഡിഗ്രി ആയിരിക്കണം?
സൂര്യനിൽ ഊർജ്ജം ഉണ്ടാകുന്നതെങ്ങിനെ ?