Challenger App

No.1 PSC Learning App

1M+ Downloads
പ്രകൃതി ദുരന്തങ്ങളെ അഭിമുഖീകരിക്കുവാൻ ബാലസഭയിലെ കുട്ടികളെ സജ്ജരാക്കാൻ കുടുംബശ്രീ ആരംഭിച്ച ബോധവൽകരണ പരിശീലന പദ്ധതി ഏത് ?

Aസജ്ജം പദ്ധതി

Bധീരം പദ്ധതി

C"എം" പവർ പദ്ധതി

Dഅനുയാത്ര പദ്ധതി

Answer:

A. സജ്ജം പദ്ധതി

Read Explanation:

  • കാലാവസ്ഥാ വ്യതിയാനം, കുട്ടികളുടെ അവകാശങ്ങളും ഉത്തരവാദിത്തങ്ങളും, ദുരന്തങ്ങളും അപകടങ്ങളും ഉണ്ടാകുമ്പോൾ എങ്ങനെ പ്രതികരിക്കണം തുടങ്ങിയ വിഷയങ്ങൾ കുട്ടികളെ പഠിപ്പിക്കുക ആണ് ലക്ഷ്യം.

Related Questions:

കേരള യുവജന ക്ഷേമ ബോർഡ് ട്രാൻസ്‍ജെൻഡെഴ്സിനായി സംഘടിപ്പിക്കുന്ന തൊഴിൽ പരിശീലന പരിപാടി ഏതാണ് ?
'അശ്വമേധം പദ്ധതി' ഏത് രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
ആശാപ്രവർത്തകരുടെ യോഗ്യത ; ഇതിൽ തെറ്റായ പ്രസ്താവന തിരഞ്ഞെടുക്കുക.
ജീവിതശൈലി രോഗ നിയന്ത്രണ പദ്ധതിയുടെ പേര് ?
അധ്യയന ദിനങ്ങൾ ഓൺലൈനായി വിക്ടേഴ്സ് ചാനൽ വഴി സംപ്രഷണം ചെയ്യുന്ന പദ്ധതി ?