App Logo

No.1 PSC Learning App

1M+ Downloads
പ്രകൃതി ദുരന്ത നിവാരണത്തിനും ലഘൂകരണത്തിനുമായി സംസ്ഥാനത്തു പ്രവർത്തിക്കുന്ന സംവിധാനം താഴെ പറയുന്നതിൽ ഏതാണ്?

Aകേരള റവന്യൂ - ദുരന്ത നിവാരണ വകുപ്പ്

Bസംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി

Cദുരന്ത സാധ്യതാ അപഗ്രഥന സെൽ

Dമുകളിൽ പറഞ്ഞവയെല്ലാം

Answer:

D. മുകളിൽ പറഞ്ഞവയെല്ലാം

Read Explanation:

കേരള റവന്യൂ - ദുരന്ത നിവാരണ വകുപ്പ്, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി, ദുരന്ത സാധ്യതാ അപഗ്രഥന സെൽ എന്നീ സംവിധാനങ്ങൾ കേരളത്തിലെ പ്രകൃതി ദുരന്ത നിവാരണത്തിനും ലഘൂകരണത്തിനും വേണ്ടി പ്രവർത്തിക്കുന്നു


Related Questions:

Brahmananda Swami Sivayogi's Sidhashrama is situated in :
പുതിയ കേരള സംസ്ഥാന ഭവന നിർമ്മാണ ബോർഡ് ചെയർമാൻ ?
സംസ്ഥാന സർക്കാരുകൾ സ്ഥാപിക്കുന്ന വാർദ്ധക്യകാല ഗൃഹങ്ങളിൽ കുറഞ്ഞത് എത്ര മുതിർന്ന പൗരന്മാർക്ക് താമസ സൗകര്യം നൽകേണ്ടതാണ് ?
കേരള മീഡിയ അക്കാദമിയുടെ ആസ്ഥാനം?
സംസ്ഥാനത്തെ ആദ്യത്തെ സെൻറ്റർ ഓഫ് എക്സലൻസ് ഇൻ മൈക്രോബയോം സ്ഥാപിതമാകുന്നത് എവിടെ ?