Challenger App

No.1 PSC Learning App

1M+ Downloads
പ്രക്യതിദത്തമായ സാഹചര്യങ്ങളിൽ കുട്ടികളുടെ മനഃസിദ്ധികൾ വികസിപ്പിച്ചെടുക്കാൻ ശ്രമിച്ച മോണ്ടിസോറി പ്രാധാന്യം നൽകിയത് :

Aസഹകരണ പഠനം

Bഉദ്ഗ്രഥിത പഠനം

Cസ്വയം പഠനം

Dസമസംഘ പഠനം

Answer:

C. സ്വയം പഠനം

Read Explanation:

മറിയ മോണ്ടിസോറി 

  • പ്രീപ്രൈമറി വിദ്യാഭ്യാസത്തിൽ ഒട്ടനവധി പരീക്ഷണങ്ങൾ നടത്തിയ ഇറ്റാലിയൻ വനിതയാണ് മറിയ മോണ്ടിസോറി. 
  • ഒരു കൂട്ടത്തിലെ ഓരോ വിദ്യാർത്ഥിയുടെയും മാനസികാവസ്ഥ പ്രത്യേകം കണക്കിലെടുക്കുകയും അവർക്ക് യോജിച്ച രീതിയിലുള്ള വിദ്യാഭ്യാസവും ഉപദേശവും നൽകുകയും ചെയ്യേണ്ടത് ആവശ്യമാണ്.
  • പ്രക്യതിദത്തമായ സാഹചര്യങ്ങളിൽ കുട്ടികളുടെ മനഃസിദ്ധികൾ വികസിപ്പിച്ചെടുക്കാൻ ശ്രമിച്ച മോണ്ടിസോറി സ്വയം പഠന (Self Learning) സമ്പ്രദായത്തിനാണ് പ്രാധാന്യം നൽകിയത്. 

Related Questions:

ജോൺ ഡ്യൂയി സ്ഥാപിച്ച വിദ്യാലയം ?
Individual Education and Care Plan designed for differently abled children will help to:
"ആധുനിക ജീവിത സങ്കീർണതകളെ നേരിടാനുള്ള പരിശീലനം നൽകലാണ് വിദ്യാഭ്യാസത്തിൻറെ ലക്ഷ്യം" - ആരുടെ വാക്കുകളാണ് ?
ഒരു യാദൃശ്ചിക വിദ്യാഭ്യാസ പരിപാടിക്ക് ഉദാഹരണമാണ് ?
വിഡംബനം (Simulation )ആരുടെ സംഭാവനയാണ് ?