പ്രക്രിയാ ശേഷികളിൽ ആദ്യത്തേതായി പരിഗണിക്കാവുന്നത് :
Aനിരീക്ഷണം
Bദത്ത ശേഖരണം
Cവർഗീകരണം
Dതാരതമ്യം
Answer:
A. നിരീക്ഷണം
Read Explanation:
നിരീക്ഷണം
സ്വഭാവ പഠനത്തിന്റെ ആദ്യകാല രീതി
നിരീക്ഷണ രീതിയിൽ ഒരു വ്യക്തിയുടെ വ്യവഹാരത്തെ തത്സമയം തന്നെ നേരിട്ട് നിരീക്ഷിക്കുന്നു
ആധുനിക കാലത്തു നിരീക്ഷണത്തിനുപയോഗിക്കാവുന്ന ഒട്ടേറെ ശാസ്ത്രീയ ഉപകരണങ്ങൾ ലഭ്യമാണ്
നിരീക്ഷണം ഫലപ്രദമാവണമെങ്കിൽ കൃത്യമായ ആസൂത്രണം, ഉപകരണങ്ങളുടെ കൃത്യമായ ഉപയോഗം , ആസൂത്രണ, ഉപകരണങ്ങളുടെ കൃത്യമായ ഉപയോഗം നിരീക്ഷകന്റെ വൈദഗ്ധ്യം, വസ്തുനിഷ്ഠമായ സമീപനം എന്നിവ അനിവാര്യമാണ്
ശേഖരിക്കപ്പെടുന്ന വിവരങ്ങളുടെ ഉയർന്ന വിശ്വാസ്യത നിരീക്ഷണ രീതിയുടെ മേന്മയാണെങ്കിലും യോഗ്യതയുള്ള നിരീക്ഷകരുടെ കുറവും നിരീക്ഷക പക്ഷപാതിത്വവും വിവരങ്ങളുടെ രേഖീകരണ വൈഷമ്യവും പലപ്പോഴും പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു