App Logo

No.1 PSC Learning App

1M+ Downloads
പ്രതലകോണിന്റെ ഡൈമെൻഷൻ?

Am

Bdgr

Crad

Dഡൈമെൻഷൻ ഇല്ല

Answer:

D. ഡൈമെൻഷൻ ഇല്ല

Read Explanation:

▪️ ഒരു വൃത്തത്തിന്റെ ചാപത്തിന്റെ നീളവും ആരവും തമ്മിലുള്ള അനുപാതം:പ്രതലകോൺ ▪️ പ്രതല കോണിന്റെ യൂണിറ്റായ റേഡിയന്റെ പ്രതീകം=rad


Related Questions:

ഒരു നിശ്ചിത ബിന്ദു കേന്ദ്രമായി രൂപീകരിക്കപ്പെട്ട ഗോളോപരിതലത്തിലെ പ്രതല പരപ്പളവും ആരത്തിൻറെ വർഗ്ഗവും തമ്മിലുള്ള അനുപാതം?
ബെയ്‌സ് യൂണിറ്റുകളെ സംയോജിപ്പിച്ചു മറ്റെല്ലാ ഭൗതിക അളവുകളുടെയും യൂണിറ്റുകൾ രൂപപ്പെടുത്താൻ കഴിയും.ഇപ്രകാരം രൂപപ്പെടുത്തുന്ന യൂണിറ്റുകളെ ..... എന്ന് വിളിക്കുന്നു.
ഒരു നൂറ്റാണ്ടിൽ എത്ര പതിറ്റാണ്ടുകൾ ഉണ്ട്?
ഒരു മീറ്റർ അകലത്തിൽ ശൂന്യതയിൽ സ്ഥിതിചെയ്യുന്ന അനന്തമായി നീളമുള്ളതും നിസ്സാര ചേദതല പരപ്പളവുള്ളതുമായ രണ്ടു സമാന്തര വൈദ്യുത കമ്പികളിൽ കൂടി തുല്യ വൈദ്യുതി പ്രവഹിക്കുമ്പോൾ അവയുടെ ഓരോ മീറ്റർ നീളത്തിലും അനുഭവപ്പെടുന്ന ബലം 2*1O^(-2) ആണെങ്കിൽ വൈദ്യുതിയുടെ അളവ് ഒരു ..... ആയിരിക്കും.
ഇനിപ്പറയുന്നവയിൽ ഏതാണ് ശരിയായ ബന്ധം?