App Logo

No.1 PSC Learning App

1M+ Downloads
പ്രതിചക്രവാതങ്ങൾ ഘടികാര ദിശയിൽ വീശുന്നത് :

Aഉത്തരാർധ ഗോളം

Bദക്ഷിണാർധ ഗോളം

Cഇവരണ്ടും

Dഇതൊന്നുമല്ല

Answer:

A. ഉത്തരാർധ ഗോളം

Read Explanation:

പ്രതിചക്രവാതങ്ങള്‍

  • ഉച്ചമർദകേന്ദ്രങ്ങളിൽ നിന്നും ചുറ്റുമുള്ള ന്യൂനമർദ പ്രദേശങ്ങളിലേക്ക് ശക്തമായി കാറ്റ്‌ ചുഴറ്റി വീശുന്ന പ്രതിഭാസമാണ്‌ പ്രതിചക്രവാതങ്ങള്‍.
  • കോറിയോലിസ് പ്രഭാവത്താല്‍ ഉത്തരാര്‍ദ്ധഗോളത്തിലെ ചക്രവാതങ്ങളിൽ കാറ്റ്‌ വീശുന്നത്‌ ഘടികാരദിശയിലും ദക്ഷിണാര്‍ദ്ധഗോളത്തില്‍ ഇത്‌ എതിര്‍ ഘടികാരദിശയിലുമാണ്‌

Related Questions:

താഴെ പറയുന്നതിൽ കാറ്റിൻ്റെ ചലനവുമായി ബന്ധപ്പെട്ട നിയമം ?
ഉത്തരേന്ത്യൻ സമതലങ്ങളിൽ വീശുന്ന ഉഷ്ണക്കാറ്റാണ് :
'മഞ്ഞ് തീനി ' എന്നറിയപ്പെടുന്ന കാറ്റ് ഏതാണ് ?
വായുവിൻ്റെ നിരന്തര ചലനത്തിനു പിന്നിലെ ചാലകശകതി ?
ധ്രുവത്തിനോടടുത്ത് 60 ഡിഗ്രി അക്ഷാംശങ്ങളില്‍ ന്യൂനമര്‍ദ്ദം അനുഭവപ്പെടുന്ന മര്‍ദ്ദമേഖല ഏതു പേരിലാണ് അറിയപ്പെടുന്നത്?