App Logo

No.1 PSC Learning App

1M+ Downloads
പ്രതിധ്വനിയെകുറിച്ചുള്ള പഠനം എന്ത് പേരിൽ അറിയപ്പെടുന്നു ?

Aഅക്കൗസ്റ്റിക്സ്

Bകാറ്റകോസ്‌റ്റിക്സ്

Cഓട്ടോലാരിംഗോളജി

Dഓട്ടോളജി

Answer:

B. കാറ്റകോസ്‌റ്റിക്സ്

Read Explanation:

ഒരു ശബ്ദം ശ്രവിച്ച് സെക്കൻഡിന്റെ പത്തിലൊരു ഭാഗം സമയത്തിനുള്ളിൽ പ്രസ്തുത ശബ്ദം ഒരു പ്രതലത്തിൽ തട്ടി പ്രതിഫലിച്ച് കേൾക്കുകയാണങ്കിൽ ആ ശബ്ദത്തെ പ്രതിധ്വനി എന്നു പറയുന്നു. പ്രതിധ്വനിയെകുറിച്ചുള്ള പഠനം കാറ്റകോസ്‌റ്റിക്സ് എന്ന പേരിലാണ് അറിയപ്പെടുന്നത്.


Related Questions:

Which type of mirror is used in rear view mirrors of vehicles?
ഒരേ സമയം വൈദ്യുത ചാലകമായും, വൈദ്യുതരോധിയായും പ്രവർത്തിക്കാൻ കഴിയുന്ന ദ്രവ്യരൂപം ?
മാസ് പകുതിയാകുകയും പ്രവേഗം ഇരട്ടിയാകുകയും ചെയ്താൽ വസ്തുവിന്റെ ഗതികോർജ്ജം
The study of material behaviors and phenomena at very cold or very low temperatures are called:
A jet engine works on the principle of conservation of ?