'പ്രതിപദം' എന്ന പദം കൊണ്ട് അർത്ഥമാക്കുന്നതെന്ത്?Aഅനുയോജ്യമായ പദംBവിപരീതാർത്ഥത്തിലുള്ള പദംCപദമില്ലാതെDപദമോരോന്നിലുംAnswer: D. പദമോരോന്നിലും Read Explanation: ഒറ്റപ്പദം പ്രതിപദം - പദമോരോന്നിലുംപ്രായോഗികം - പ്രയോഗത്തിൽ വരുത്താൻ സാധിക്കുന്നത് പാരത്രികം - പരലോകത്തെ സംബന്ധിച്ചത് ആദ്യന്തം - ആദ്യം തൊട്ട് അവസാനം വരെ ഹതാശൻ - ആശ നശിച്ചവൻ Read more in App